മാന്നാർ : കുട്ടംപേരൂർ ചെറുവള്ളേത്ത് ഏക്കരേത്ത് വീട്ടിൽ ആനന്ദവല്ലി അമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. ചെട്ടികുളങ്ങര കോയിവിള ഗോകുലം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യയാണ്. മക്കൾ : സുരേഷ് കുമാർ, സുനിൽ കുമാർ. മരുമക്കൾ : അംബിക, സ്മിത. സഞ്ചയനം : 19ന് രാവിലെ 9ന്.