ചെങ്ങന്നൂർ : പുത്തൻകാവ് കൊക്കാപ്പറമ്പിൽ കെ.സി. വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (പൊന്നമ്മ - 78) ഗുജറാത്തിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്.