17-sob-kv-george
കെ. വി. ജോർജ്

തുമ്പമൺ താഴം: കൊട്ടയ്ക്കാട്ട് വീട്ടിൽ കെ. വി. ജോർജ് (കുഞ്ഞൂഞ്ഞ് -79) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് തുമ്പമൺ താഴം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. തുമ്പമൺ കൈതവന കുടുംബാംഗമാണ്. . ഭാര്യ :ചിന്നമ്മ തുമ്പമൺ മുട്ടം തൊണ്ടുവേലിൽ താവളത്തിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ ( മസ്‌കറ്റ് ), സോജൻ ( എസ്‌കെ സൂപ്പർമാർക്കറ്റ്, പല്ലാകുഴി), സജി ( യു എസ് എ ). മരുമക്കൾ: ലിജി, ജിജി, ഷൈനി ( യു എസ് എ ) .