കീഴ്‌വായ്പൂര്: തെക്കേമുറിയിൽ പരേതനായ ടി.വി.എബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം (93) നിര്യാതയായി. സംസ്‌കാരം പിന്നീട്. മുരണി വേലൂര് കുടുംബാംഗമാണ്. മക്കൾ: മോളി,കുഞ്ഞുമോൾ, ലീലാമ്മ, സൂസി(യുഎസ്എ), തങ്കമണി. മരുമക്കൾ: മേരിക്കുട്ടി (യുഎസ്എ),തോട്ടക്കാട് തടത്തിൽ ബേബിക്കുട്ടി,മല്ലപ്പള്ളി പൂവത്തുങ്കൽ ജോഷി,പരേതരായ പരിയാരം കീച്ചേരിയിൽ ബാബു,മുരണി ചക്കാലയിൽ പുത്തൻപുരയ്ക്കൽ ബാബുജി.