17-sob-thomas-varghese
തോമസ് വർഗീസ്

അയിരൂർ: പുതനവാളിയ്ക്കൽ തോമസ് വർഗീസ് (ബാബു 80)നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് അയിരൂർ ചായൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ.വാഴൂർ തത്തംപള്ളി കുടുംബാംഗം. മക്കൾ:ശോഭ (കൊൽക്കത്ത), ഷീബ (കാനഡ). മരുമക്കൾ: തോമസ് (കൊൽക്കത്ത), അനീഷ് കുറിയന്നൂർ (കാനഡ).