ആയിരൂർ : കോറ്റാത്തൂർ ചക്കുതറ മുരുപ്പേൽ ഇലവക്കാട്ട് പരേതനായ മാത്യു തോമസിന്റെ ഭാര്യ മറിയാമ്മ മാത്യു (തങ്കമ്മ 87) നിര്യാതയായി. സംസ്‌കാരം നാളെ 10:30 ന് കീക്കൊഴൂർ മാർത്തോമാ പള്ളിയിൽ . മക്കൾ :അച്ചൻകുഞ്ഞ്, റോസമ്മ, മോളിക്കുട്ടി, ജെസ്സി, ഷിബു (ഗുജറാത്ത് ) മരുമക്കൾ :ഓമന, സാം കുട്ടി, കുഞ്ഞുമോൻ, ഷോളി, പരേതനായ അനിയൻ.