തിരുവല്ല: കിഴക്കുംമുറി സൗപർണ്ണിക വീട്ടിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പി. സുദേവന്റെ ഭാര്യ സുജാത (59) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുമി, സൗമ്യ. മരുമക്കൾ: ബിനിരാജ്, രാഗേഷ്.