18-sob-indirabai
പി. എം. ഇന്ദിരഭായ്

പന്തളം: മുടിയൂർക്കോണം പഴയാറ്റിൽ പരേതനായ ഭാർഗവൻപിള്ളയുടെ ഭാര്യ പി. എം. ഇന്ദിരഭായ് (68) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ : രശ്മി ഭാർഗവ് (ടീച്ചർ അവർ ഓൺ സ്‌കൂൾ, ദുബായ്), ജ്യോതി ഭാർഗവ്. മരുമക്കൾ: മഹാജൻ പിള്ള (സോണി ദുബായ് ), അജയകുമാർ (ഖത്തർ ).