18-sob-k-kochupennu
കെ. കൊച്ചുപെണ്ണ്

പന്തളം : തോന്നല്ലൂർ ഇളശ്ശേരിയിൽ പരേതനായ എൻ. നീലകണ്ഠന്റെ ഭാര്യ കെ. കൊച്ചുപെണ്ണ് (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധാകൃഷ്ണൻ, രാജമ്മ, രജേശ്വരി, പരേതരായ സുകുമാരൻ, രാധാമണി. മരുമക്കൾ: തങ്കമ്മ, പരേതനായ കുഞ്ഞുമോൻ.