18-sob-sadananda-panicker
സദാനന്ദപ്പണിക്കർ

മാന്താനം: കളരിക്കൽ പുത്തൻപുരയ്ക്കൽ സദാനന്ദപണിക്കർ (78, അനിയൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. പരേതൻ കളരിക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: മിനി, മായ, ബിജി. മരുമക്കൾ: രാധാകൃഷ്ണൻ, സുദർശനൻ, ഷാജി.