നാരകത്താനി: ചമതയ്ക്കൽ സി.ജെ.തോമസ് (പൊന്നച്ചൻ 60) നിര്യാതനായി.സംസ്‌കാരം ഇന്ന് 3ന് കീഴ്വായ്പൂര് സെന്റ് ആൻഡ്രൂസ് സിഎസ്‌ഐ പള്ളിയിൽ. ഭാര്യ: കറുത്തവടശ്ശേരികടവ് പുത്തൻപുരയ്ക്കൽ റോസമ്മ. മക്കൾ: സുബി, സുധി. മരുമകൻ: വേദഗിരി കുമ്പളുമൂട്ടിൽ ബൈജു.