18-sob-cm-samuel
സി. എം. ശാമുവൽ

കക്കുടുമൺ: പുതുപ്പറമ്പിൽ വീട്ടിൽ സി. എം. ശാമുവേൽ (വിമുക്തഭടൻ - 84) നിര്യാതനായി. സംസ്‌കാരം പിന്നീട്. മക്കൾ: രാജൻ, സന്തോഷ്. മരുമക്കൾ: കൊച്ചുമോൾ, ഇന്ദു.