18-sob-lakshmi
ലക്ഷ്മി

പന്തളം: പൂഴിക്കാട് മൂലാംതിട്ട പടിഞ്ഞാറ് ലക്ഷ്മി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കണ്ഠൻ. മക്കൾ: കെ നാരായണൻ (റിട്ട. എഞ്ചിനീയർ കെ.എസ്.ഇ.ബി., സി.പി.ഐ. പൂഴിക്കാട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി), ഗോപി, മണി, ആനന്ദൻ, രോഹിണി. മരുമക്കൾ: ഇന്ദിര (സൂപ്രണ്ട്, കെ.എസ്.ഇ.ബി., പന്തളം), രാധാമണി, രാജൻ, ശോഭനകുമാരി (കൗൺസിലർ, പന്തളം നഗരസഭ).