പത്തനംതിട്ട: ചുരുളിക്കോട് പ്ലാവുനിൽക്കുന്നതിൽ പി. കെ. വറുഗീസ് (ജോയി - 84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ വറുഗീസ് ആറന്മുള വെളുത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: ഓമന (ദോഹ), മിനി (ദുബായ്). മരുമക്കൾ: സജി (ദോഹ), റെന്നി (ദുബായ്).