18-sob-karthiayaniamma
കാർത്ത്യായനിയമ്മ

പാലയ്ക്കത്തകിടി: അഴകന്താനത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കാർത്ത്യായനിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : വത്സമ്മ, രത്‌നമ്മ, രാധാമണി, പ്രസാദ്.മരുമകൾ : ശ്രീകുമാരി.