ആറന്മുള :നടമംഗലത്ത് പരേതനായ കുഞ്ചു പണിക്കരുടെ മകൾ ,പരേതനായ ബാലകൃഷ്ണമേനോന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: മീനാക്ഷിയാമ്മ, കമലക്ഷിയമ്മ. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.