ളാക്കൂർ: നെടുവേലിൽ വീട്ടിൽ റിജിൻ കെ. രാധാനാരായണൻ (അനിയൻകുഞ്ഞ് -37) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ധന്യ രവീന്ദ്രൻ. മകൻ: ഗോവർദ്ധനൻ.