18-sob-mk-ragahavan
എം. കെ. രാഘവൻ

പെരിങ്ങര: നടുവത്ത് എൻ. കെ. രാഘവൻ (പൊടിയൻ - 90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ഷീല, ഗീത. മരുമക്കൾ: ചിന്നൻ (സെൻട്രൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), മംഗളൻ (കുവൈറ്റ്).