പത്തനംതിട്ട: ജെ.എസ്.എസ് ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്തു.പി. വി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഭാസി,പ്രാക്കുളം കെ. മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി തെള്ളിയൂർ ബാലക്യഷ്ണപിള്ളയേയും സെക്രട്ടറിയായി ഇ.കെ.ഗോപാലനെയും തെരഞ്ഞെടുത്തു.