കോന്നി: കോന്നി കിഴക്കുപുറം എസ്.എൻ.ഡി.പി.യോഗം ആട്‌സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ. 9074337467.