തിരുവല്ല : പൊടിയാടി ശ്രീവിലാസത്തിൽ പി.എസ് സുഭാഷിന്റെയും പ്രസന്നകുമാരിയുടെയും മകൾ എസ്. ആതിരയും ചെങ്ങന്നൂർ നെടുവരംകോട്‌ വള്ളിയാത്ത് തെക്കേതിൽ വി.പി അശോകന്റെയും സുമംഗലയുടെയും മകൻ എ.അരുൺകുമാറും വിവാഹിതരായി.