കൊടുമൺ : പ്ലാന്റേഷൻ കോർപ്പറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റ് കൊച്ചുകൽ ലേബർലൈൻസ് സെൽവാനോസ് (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചിന്നമ്മ മക്കൾ സെൽവിമോൾ (പി. സി. കെ. ചന്ദനപ്പളളി എസ്റ്റേറ്റ് ), സെൽവരാജ്, സെലീന, സെറീന, മരുമക്കൾ: റിച്ചാർഡ് , സന്തോഷ് കുമാർ (പി. സി. കെ. കൊടുമൺ ഗ്രൂപ്പ് ലാറ്റക്‌സ് ഫാക്ടറി).