മല്ലപ്പള്ളി : പുളിക്കീഴ് ബ്ലോക്കിൽ പഞ്ചായത്ത് പരിധിയിൽ ആടുകളെ വളർത്തുന്ന കർഷകർക്ക് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന ആടുവളർത്തലിൽ കർഷക വയൽ വിദ്യാലയം പദ്ധതി പുളിക്കീഴ് ബ്ലോക്കിൽ ആരംഭിക്കും. താൽപ്പര്യമുള്ള കർഷകർ 20ന് ഉച്ചക്ക് 3ന് മുമ്പ് 8078572094 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.