അടൂർ: കോട്ടമുകൾ കക്കാപുരയിൽ ബഷീർ റാവുത്തർ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നബീസ ബഷീർ. മക്കൾ : അലി മിമിഷ്, ഷബാന, സജ്‌ന. മരുമക്കൾ : സുമയ്യ, നിഷാദ് , ഷാൻ.