പ്രക്കാനം: വല്യവട്ടം ശിവപാർവതി ക്ഷേത്രത്തിൽ ദേവപ്രശ്നം 21ന്. രാവിലെ 9.30ന് ക്ഷേത്രം തന്ത്രി എം. ലാൽപ്രസാദ് ഭട്ടതിരി, മേൽശാന്തി അരുൺശർമ, പി.ഭാർഗവൻപിള്ള എന്നിവരുടെ കാർമികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും.