ആറന്മുള- പഞ്ചായത്തിലെ കോട്ട, കാരിത്തോട്ട, എലിമുക്ക്, കുടക്കാമരം, മിൽമ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.