അയിരൂർ : തേക്കുംങ്കൽ പൂത്തേത്ത് കുന്നുകുഴിയിൽ ആനപ്പാറക്കൽ എ.ജെ. വർഗീസ് (കുഞ്ഞുമോൻ-67) നിര്യാതനായി. സംസ്‌കാരം നാളെ 2ന് ശേഷം മാതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : അമ്മുക്കുട്ടി. മക്കൾ : ജാൻസി (കുവൈറ്റ്), ഷൈനി. മരുമകൻ : സന്തോഷ് (കുവൈറ്റ്).