ഇളമണ്ണൂർ: എസ് എൻ ഡി പി യോഗം പാടം 1171-ാം ശാഖയിലെ 46-ാം പ്രതിഷ്ഠാ വാർഷിക മഹോത്സവം 23ന് നടക്കും. രാവിലെ 5, 30 ന് ഗണപതി ഹോമം .9 മുതൽ കുമളി ശ്രീനാരായണ മഠം അധിപതി . ഗുരുപ്രകാശം സ്വാമികളുടെ നേതൃത്വത്തിൽ ശ്രീനാരായണ ദിവ്യ സത്സംഗം, ഉച്ചക്ക് 1ന് അന്നദാനം, വൈകിട്ട് 4ന് മഹാ സർവൈശ്വര്യ പൂജ, 5ന് സമാപന സമ്മേളനം യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്യും . അടൂർ യൂണിയൻ ചെയർ മാൻ അഡ്വ. എം. മനോജ്‌ കുമാർ അദ്ധ്യക്ഷനായിരിക്കും. മണ്ണടി മോഹനൻ, ഷിബു കിഴക്കിടം, ബിനേഷ് കടമ്പനാട്, സുജിത് മണ്ണടി, എന്നിവർ സംസാരിക്കും.തുടർന്ന് ദീപാരാധന