കുറിയന്നൂർ : ചക്കനാട്ട് മലയിൽ പരേതനായ സി. റ്റി. തോമസിന്റെ ഭാര്യ പുല്ലാട് ഗവ. എൽ. പി. എസ്. റിട്ട. അദ്ധ്യാപിക ഗ്രേസിയമ്മ തോമസ് (92) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് കുറിയന്നൂർ സെന്റ് തോമസ് മാർത്തോമ്മാ പളളിയിൽ. ഇടയാറന്മുള പാറയിൽ കുടുംബാംഗമാണ്. മക്കൾ : ജോബോയ് (കുവൈറ്റ്), കുഞ്ഞുമോൾ (റിട്ട.പ്രധാനാദ്ധ്യാപിക, ഇടയാറന്മുള വെസ്റ്റ് എം. ടി. എൽ. പി. എസ്.), സജി (കുവൈറ്റ്). മരുമക്കൾ : ജസി (കുവൈറ്റ്), മോനി, ബീന.