മല്ലപ്പള്ളി ഈസ്റ്റ് : ചക്കാലയിൽ പരേതനായ സി. കെ. നൈനാന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ നൈനാന്റെ (കുഞ്ഞമ്മ-90) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹോളി ഇമ്മാനുവേൽ സിഎസ്‌ഐ പള്ളിയിൽ. മല്ലപ്പള്ളി താഴത്തുമോടയിൽ കുടുംബാംഗമാണ്. മക്കൾ : ശാന്തമ്മ (ചെന്നൈ), ഏലീസ് (വെണ്ണിക്കുളം), സാലി (കുവൈറ്റ്), പരേതരായ സൂസി, സണ്ണി. മരുമക്കൾ: സാലി, ജോർജുകുട്ടി, കുഞ്ഞുമോൻ, പരേതരായ രാജൻ, കുഞ്ഞുമോൻ.