19-sob-bhaskarapilla
ഭാസ്‌ക്കരപിള്ള

കല്ലൂപ്പാറ: മഠത്തുംഭാഗം വടക്ക് കൈതളാമഠത്തിൽ ഭാസ്‌ക്കരപിള്ള (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സുമതിയമ്മ. മക്കൾ: മനോജ്, മധു, മനു. മരുമക്കൾ: ബിജി, ശ്രീജ, ജ്യോതി.