അതുമ്പുംകുളം: അരയ്ക്കാനാലിൽ ജോൺ ചാക്കോ (കുഞ്ഞുമോൻ - 53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആവോലിക്കുഴി സെന്റ് സെബസ്ത്യാനോസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: വി. കോട്ടയം എഴിയത്ത് കുടുംബാംഗം മിനി. മക്കൾ: മെർലിൻ, ജോമോൾ, ജെസ് ലി. മരുമകൻ: ആൽബിൻ.