19-sob-aleyamma-joseph
ഏലിയാമ്മ ജോസഫ്

ശാന്തിപുരം: പാറയ്ക്കൽ ചക്കുങ്കൽ പരേതനായ ജോസഫ് വർഗീസിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തിപുരം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മുക്കൂർ ഇരുമ്പുകുഴി കുട്ടൻചിറ കുടുംബാംഗമാണ്. മക്കൾ: ജോയി, കുഞ്ഞുമോൾ, ഓമന, പരേതയായ ലില്ലിക്കുട്ടി. മരുമക്കൾ: അനിയൻകുഞ്ഞ്, ഷേർലി, സണ്ണി, ജോമോൻ.