തിരുവല്ല: മണിപ്പുഴ മറ്റത്ത് മഠത്തിൽ പരേതനായ രാമസ്വാമി അയ്യരുടെ ഭാര്യ ശാരദാംബാൾ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.