19-sob-sivaraman-nair
ശിവരാമൻ നായർ

തിരുവല്ല: പൊടിയാടി വൈപ്പിൽ പുത്തൻവീട്ടിൽ ശിവരാമൻ നായർ (86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.മക്കൾ: രേഖ. എസ്. നായർ, വി.എസ്. രതീഷ്, വി.എസ്. രഞ്ജിത്ത്. മരുമക്കൾ: എ.സി. ഗോപാലകൃഷ്ണൻ, എസ്. സുജിത.