19-sob-viswanathapilla
വിശ്വനാഥപിള്ള

പൊടിയാടി: വാഴപ്പറമ്പിൽ വിശ്വനാഥപിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്യാമളകുമാരി, രാധാകൃഷ്ണൻ നായർ വി., രമാദേവി മരുമക്കൾ: മുരളീധരൻ നായർ, ബിന്ദുമോൾ, ബിജു. പി. നായർ.