20-sob-cn-gopalakrishnan-
സി. എൻ. ഗോപാലകൃഷ്ണൻ നായർ

ചെറുകോൽ : ചക്കിട്ടയിൽ സി. എൻ. ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: ബാലകൃഷ്ണൻ നായർ, വാസുദേവൻ നായർ, പ്രസാദ്കുമാർ, സന്തോഷ്‌കുമാർ (ചെറുകോൽ മുൻ ഗ്രാമപഞ്ചായത്തംഗം), ഉണ്ണികൃഷ്ണൻ നായർ, മോഹനൻ നായർ.