പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് പാപ്പർ ഹർജി പിൻവലിക്കുന്നതിന് പോപ്പുലർ ഫിനാൻസ് നൽകിയ അപേക്ഷയിൽ പത്തനംതിട്ട സബ് കോടതി വിധി പറയുന്നത് 28 ലേക്ക് മാറ്റി നക്ഷേപകരുടെ പണം തിരികെ നൽകാമെന്നാണ് ഹർജി പിൻവലിക്കുന്നതിനുള്ള വാദത്തിൽ പോപ്പുലർ പറയുന്നത്. എന്നാൽ എങ്ങനെ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന് വ്യക്തമായ മറുപടി പോപ്പുലർ പറഞ്ഞിട്ടില്ല.