20-sob-mariamma-abraham
മറിയാമ്മ ഏബ്രഹാം

തടിയൂർ: വടക്കേപ്പറമ്പിൽ പരേതനായ വി. എം. ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കുറിയന്നൂർ ശാലേം മാർത്തോമാ പള്ളിയിൽ. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ മുണ്ടപ്ലാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ജസി, ജോൺസൻ, ഷിജി. മരുമക്കൾ: കലതിക്കാട്ടിൽ തമ്പി, ബാബു (കൊച്ചി), റോസമ്മ, ബിൻസി കവണേടത്ത്.