കീഴ്‌വായ്പൂര്: തെക്കേമുറിയിൽ പരേതനായ ടി.വി.എബ്രഹാമിന്റെ ഭാര്യ നിര്യാതയായ മേരി എബ്രഹാം (93)ന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പഴയ സുറിയാനി പള്ളിയിൽ.