thanka
തങ്കമ്മ കാലേബ്

അടൂർ: കരുവാറ്റ കങ്കോട്ടുകുഴി പുത്തൻവീട്ടിൽ വൈ. കാലേബിന്റെ ഭാര്യ തങ്കമ്മ കാലേബ് (77) നിര്യാതയായി. സംസ്കാരം 25 ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഗ്രേസി, തമ്പി, ജോൺസൻ, ഫിലിപ്പ്, ഷാജി. മരുമക്കൾ: തോമസ്, ലീല, ലീലാമ്മ, സിന്ധു, ലുദിയ