കൊന്നപ്പാറ: പ്ലാമൂട്ടിൽ പരേതനായ ടി. കെ. കുട്ടപ്പന്റെ ഭാര്യ കെ. ജാനകി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുധാകരൻ, സുലോചന, പരേതനായ സുരേന്ദ്രൻ, സുഗതൻ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ഓമന, രമണി, അജിത സുഗതൻ.