പന്തളം: വല്ലന വടക്കേതിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മൂന്നാമത് പുനഃപ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും വല്ലന മോഹനൻ തന്ത്രിയുടെയും, മഹേഷ് ശാന്തിയുടെയും സംയുക്ത കാർമ്മികത്വത്തിൽ തിങ്കളാഴ്ച നടത്തും. രാവിലെ 5.45ന് ഗണപതിഹോമം, 7ന് പന്തീരടി പൂജ, 8 ന് പൊങ്കാലാ 1130ന് കലശാഭിഷേകം നൂറുംപാലും വൈകിട്ട് 6.30ന് ദീപക്കാഴ്ച്ച.