മൺപിലാവ് ശിവ ഭദ്ര ക്ഷേത്രം : ഉത്സവം. ഗണപതി പൂജ. ഉത്സവ കൊടിയേറ്റ് . വൈകിട്ട് 8.26 നും 8.50നും ഇടയ്ക്ക്.
പത്തനംതിട്ട കളക്ടറേറ്റ് പടി : ചെങ്ങറ പട്ടയം അവകാശികളുടെ ധർണ. രാവിലെ 10.30ന്.
താഴൂർ ഭഗവതി ക്ഷേത്രം : പുനഃപ്രതിഷ്ഠയും അഷ്ടബന്ധ കലശവും. മുളപൂജ. വൈകിട്ട്.
ഇലന്തൂർ പരിയാരം മുണ്ടയ്ക്കൽ ദേവിക്ഷേത്രം : ആയില്യ പൂജ. രാവിലെ 9.30ന്. ഭജന. രാത്രി 8 മുതൽ.
കോട്ടാങ്ങൽ ദേവീ ക്ഷേത്രം: വലിയ പടേനി ഇന്ന്