അടൂർ: പന്നിവിഴ കോട്ടപ്പുറം ബിജു ഭവനിൽ കെ.പി ജോൺ (73) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് ആനന്ദപ്പള്ളി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.കണ്ണങ്കര കുടുംബാംഗമാണ്. ഭാര്യ: പെരിങ്ങനാട് പാപ്പാടിയിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: ബിജു ജോൺ, ജിജു ജോൺ, ബിന്ദു. മരുമക്കൾ: സുജി, സ്മിത, സാബു.