21-sob-rajappan-nair
രാജപ്പൻനായർ

കലഞ്ഞൂർ: പ്ലാങ്കാലായിൽ കിഴക്കേതിൽ രാജപ്പൻനായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വത്സല. മക്കൾ: സ്മിത, സന്തോഷ്, സജീവ്. മരുമക്കൾ: ശ്രീകുമാർ, മീര, ആശ.