mandalam
കോൺഗ്രസ്‌ നിരണം മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കോൺഗ്രസ്‌ നിരണം മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അലക്സ്‌ ജോൺ പുത്തൂപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ആർ.ജയകുമാർ, റോബിൻ പരുമല,എൻ.എ ജോസ്, ബെഞ്ചമിൻ തോമസ്, ഷാഹുൽ ഹമീദ്, വി.കെ മധു, പി.തോമസ് വർഗീസ്, സാന്റോ തട്ടാറയിൽ,പി.എൻ ബാലകൃഷ്ണൻ, ബെന്നി സ്കറിയ,ജോളി ഈപ്പൻ, ജോളി ജോർജ്, രാഖി രാജപ്പൻ, ജിവിൻ പുളിമ്പള്ളി, പ്രസാദ് തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.