പട്ടാഴി: ദി പെന്തക്കോസ്ത് മിഷൻ മദർ കുഞ്ഞുകുഞ്ഞ് അമ്മ (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മൈലാടുംപാറ പട്ടാഴി ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. കടമ്പനാട് പ്ലാവിള പുത്തൻവീട്ടിൽ (പനം തോപ്പ് കുടുംബം) ഉമ്മച്ചന്റെ മകളാണ്.