21-sob-nm-thomas
എൻ. എം. തോമസ്

പടിഞ്ഞാറ്റോതറ: നടുവുമുറിയിൽ എൻ. എം. തോമസ് (അനിയൻ - 80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വള്ളംകുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ തോമസ് കയ്യാലയ്ക്കകത്ത് കുടുംബാംഗമാണ്. മക്കൾ: ഷീബ, ഷിബു, ഷിജു. മരുമക്കൾ: സാബു, ബിന്ദു, ജിനു.