പന്തളം: പൂഴിക്കാട് കിഴക്ക് അങ്കുഷ് ഭവനിൽ എസ്. രാധാകൃഷ്ണൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. കരിമുളയ്ക്കൽ കൃഷ്ണാലയം കുടുംബാംഗമാണ്. ഭാര്യ: ബിന്ദു കുരമ്പാല പുത്തൻകളീയ്ക്കൽ കുടുംബാംഗമാണ്. മകൻ: അങ്കുഷ് (എൻജിനീയറിങ് വിദ്യാർത്ഥി).